അനാഥന്
ഈ ശഷ്ടി പൂര്ത്തിതന്നാളിലും എനിക്കീ
സ്നേഹ ബന്ധത്തിന്റെ മധുരം അറിയ്യില്ല
ഈ ജീവിതാന്ത്യ നിമിഷതിലെങ്ങും
പ്രേമാബന്ധതിന്റെ നോവുംഅറിയ്യില്ല
എന്റെ ജനയിത്രി തന് നാമം അറിയ്യില്ല
ജനനിതന്‍ നാഥന്റെ പേരും അറിയ്യില്ല
അവള് പെറ്റ മക്കളുടെ എണ്ണം അറിയ്യില്ല
......................................................
..................................................
സുജിത് കിളിമാനൂര്‍